സെക്കന്റ് ഇലവന്‍ ചാമ്ബ്യന്‍ഷിപ്പില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു

Please follow and like us:
190k

ലണ്ടന്‍: സെക്കന്റ് ഇലവന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു. ഓള്‍റൗണ്ടറായ അര്‍ജുന്‍ സര്‍റേ സെക്കന്റ് ഇലവന്‍ ബാറ്റ്‌സ്മാന്‍ നഥാന്‍ ടില്ലെയുടെ വിക്കറ്റാണ് മനോഹര പേസിലൂടെ വീഴ്ത്തിയത്. വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ നഥാന്‍ ടില്ലെയുടെ സ്റ്റമ്ബ് ഇളക്കി അര്‍ജുന്‍ എറിഞ്ഞ പന്ത് കടന്നുപോയി. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ വിക്കറ്റിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

Lord’s Cricket Ground @HomeOfCricket

Arjun Tendulkar, take a bow!

He took this stunning wicket this morning for @MCCYC4L.

Follow their progress versus @SurreyCricket 2nd XI http://tiny.cc/yc #MCCcricket9,1406:35 PM – Jun 17, 20191,547 people are talking about thisTwitter Ads info and privacy

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

21total visits,1visits today

Enjoy this news portal? Please spread the word :)