യൂത്ത് ഫ്രണ്ട് എം ജന്മദിനാഘോഷം ജൂൺ 21ന്കോട്ടയത്ത്

Please follow and like us:
190k

കോട്ടയം: കേരള യൂത്ത്ഫ്രണ്ട് (എം) നാല്പത്തിയൊമ്പതാം ജന്മദിനാഘോഷം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 വെള്ളിയാഴ്ച 10 30 ന് കോട്ടയം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക അറിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് സൈമൺ അധ്യക്ഷത വഹിക്കുന്ന യോഗംബഹു ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും കേരള യൂത്ത് ഫ്രണ്ടിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ മാരായ അഡ്വ. ജോബ് മൈക്കിൾ.അഡ്വ. മുഹമ്മദ് ഇഖ്ബാൽ.അഡ്വ. പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ ജന്മദിനാശംസകൾ നേരും. പാർട്ടിയുടെയും പോഷകസംഘടനകളുടെയും നേതാക്കന്മാർ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

192total visits,1visits today

Enjoy this news portal? Please spread the word :)