വി​മാ​ന നി​ര​ക്ക് വ​ര്‍​ധ​ന: കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Please follow and like us:
190k

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ സീ​സ​ണി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്ള വി​മാ​ന നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​മാ​ന നി​ര​ക്ക് വ​ര്‍​ധ​ന​യി​ല്‍ കേ​ന്ദ്രം ഇ​ട​പെ​ടാ​ത്ത​ത് കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. 

നോ​ര്‍​ക്ക​യു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ള്ള പ്ര​വാ​സി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും വി​മാ​ന നി​ര​ക്കി​ല്‍ എ​ട്ട് ശ​ത​മാ​നം കു​റ​വ് ന​ല്‍​കാ​മെ​ന്ന് ഒ​മാ​ന്‍ എ​യ​ര്‍​വേ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍​കാ​നു​ള്ള വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

34total visits,1visits today

Enjoy this news portal? Please spread the word :)