പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: പി.​കെ. ശ്യാ​മ​ള​യു​ടെ മൊ​ഴി​യെ​ടു​ക്കും

Please follow and like us:
190k

ക​ണ്ണൂ​ര്‍: ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യു​ടെ മൊ​ഴി​യെ​ടു​ക്കും. സ​സ്പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. 

സാ​ജ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ശ്യാ​മ​ള​യ്ക്കെ​തി​രേ മൊ​ഴി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് നീ​ക്കം. നാ​ര്‍​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 

ആ​ന്തൂ​രി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് ന​ഗ​ര​സ​ഭ ലൈ​സ​ന്‍​സ് ന​ല്‍​കാ​ത്ത​തി​ല്‍ മ​നം​നൊ​ന്താ​ണ് പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ പാ​റ​യി​ല്‍ സാ​ജ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)