വൈറസിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Please follow and like us:
190k

ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു . സിനിമയില്‍ രേവതി, ആസിഫ് അലി, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, ശ്രീനാഥ് ഭാസി, രമ്യാ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു വന്‍ താരനിരതന്നെയാണ് ഉള്ളത് .വൈറസി’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് . ചിത്രത്തില്‍ രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു . ചിത്രം ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)