തൊടുപുഴ, കോതമംഗലം സീറ്റുകൾ കോൺഗ്രസ്‌ ഏറ്റെടുത്തേക്കും.

Please follow and like us:
190k

എറണാകുളം : കേരള കോൺഗ്രസ്‌ മാണി പാർട്ടി പിളർന്നതിനാൽ, മാണി ഗ്രൂപ്പ് മത്സരിച്ചിരുന്ന തൊടുപുഴ, കോതമംഗലം സീറ്റുകളിൽ കൊണ്ഗ്രെസ്സ് മൽസരിച്ചേക്കും. തൊടുപുഴ സീറ്റിൽ റോയ് കെ പൗലോസും, കോതമംഗലം സീറ്റിൽ ഈ എം അഗസ്തിയും അവകാശ വാദം ഉന്നയിക്കും. കോൺഗ്രസിനെ കൂടാതെ ജോണി നെല്ലൂരും കോതമംഗലം സീറ്റിൽ അവകാശം ഉന്നയിക്കും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)