ആസ്‌ട്രേലിയ സെമിയില്‍.

Please follow and like us:
190k

ഇംഗ്ലണ്ടിനെ പരാജയപ്പെടിത്തി ആസ്‌ട്രേലിയ ലോകകപ്പ് മത്സരത്തിന്റെ സെമിയിലേക്ക് . 64 റണ്‍സിനാണ് ആസ്‌ട്രേലിയയുടെ വിജയം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടന്നതിനിടെ ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഫിഫ്റ്റി നേടിയ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് മികച്ച സ്‌കോറില്‍ എത്തിച്ചത്. സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 38 റണ്‍സും അലക്‌സ് കാരി 27 പന്തില്‍ 38 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

51total visits,2visits today

Enjoy this news portal? Please spread the word :)