ആരാധകരെ ഞെട്ടിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ്സേതുപതി; വൈറലായി ‘ലാഭ’ത്തിലെ ലുക്ക്

Please follow and like us:
190k

തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ലാഭം’ എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് വൈറലായിരിക്കുന്നത്.

പാക്കിരിയെന്ന കര്‍ഷക നേതാവായിട്ടുള്ള വിജയ് സേതുപതിയുടെ ലുക്കാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് താരമെത്തുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് എസ്പി ജാനനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. കലൈയരസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗപതി ബാബുവാണ് ചിത്രത്തിലെ വില്ലന്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

26total visits,1visits today

Enjoy this news portal? Please spread the word :)