‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Please follow and like us:
190k

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു. ടോവീനോ നായകനാകുന്ന ചിത്രം ജൂണ്‍ 21ന് പുറത്തിറങ്ങി. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രം കരസ്ഥമാക്കുന്നതു.
അനു സിത്താരയാണ് ചിത്രത്തിലെ നായിക .ഒരു മാധ്യമപ്രര്‍ത്തകയുടെ വേഷത്തിലാണ് അനുസിത്താര ചിത്രത്തിലെത്തുന്നത് . അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവരുടേതാണ് നിര്‍മ്മാണം.മധു അമ്ബാട്ട് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ് . സംഗീതം നിര്‍വഹിക്കുന്നതു ബിജിപാലാണ്.സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

26total visits,1visits today

Enjoy this news portal? Please spread the word :)