കർദ്ധിനാളിനും വത്തിക്കാനും എതിരെ എറണാകുളം അതിരൂപത വിമത വൈദികർ . വത്തിക്കാൻ തീരുമാനം ഒന്നും അംഗീകരിക്കില്ല എന്ന് വൈദിക സമിതി . രാത്രിയിൽ കള്ളനെ പോലെ വന്നു ചുമതല ഏറ്റത് അംഗീകരിക്കില്ല. സഹായ മെത്രാന്മാരെ പുറത്താക്കിയാൽ ഇനി മുതൽ വത്തിക്കാനേ അംഗീകരിക്കില്ല എന്ന് വൈദിക സമിതി .

Please follow and like us:
190k

കർദ്ധിനാളിനും വത്തിക്കാനും എതിരെ എറണാകുളം അതിരൂപത വിമത വൈദികർ . വത്തിക്കാൻ തീരുമാനം ഒന്നും അംഗീകരിക്കില്ല എന്ന് വൈദിക സമിതി . രാത്രിയിൽ കള്ളനെ പോലെ വന്നു ചുമതല ഏറ്റത് അംഗീകരിക്കില്ല. സഹായ മെത്രാന്മാരെ പുറത്താക്കിയാൽ ഇനി മുതൽ വത്തിക്കാനേ അംഗീകരിക്കില്ല എന്ന് വൈദിക സമിതി .

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപത പിളർപ്പിലേക്കോ ? ഇന്ന് കൊച്ചിയിൽ കൂടിയ വിമത വൈദിക സമിതി കർദിനാളിനും വത്തിക്കാനും എതിരെ പ്രമേയം പാസാക്കി . വേണ്ടി വന്നാൽ കർദിനാളിനെ പുറത്താക്കി പിടിച്ചെടുക്കണം എന്നും വൈദികർ യോഗത്തിൽ ആവശ്യപ്പെട്ട് . മാർപാപ്പാക്കും , കർദിനാൾ ആലഞ്ചേരിക്കുമെതിരെ പ്രമേയം പാസാക്കിയ വൈദിക സമിതി അവരുടെ ആത്മീയ നേതാവായി കാതോലിക്കാ സഭ ചുമതലയിൽ നിന്നും മാറ്റിയ ബിഷപ് ഇടയത്രത്തിനെ തിരഞ്ഞെടുത്തു . സഹായ മെത്രാന്മാരെ രൂപതയുടെ ചുമതലയിൽ നിന്നും പുറത്താക്കിയത് ഒരു കാരണവശാലും അംഗീകരിക്കില്ല എന്നിവർ പ്രമേയം പാസാക്കി . രാത്രിയിൽ കള്ളനെ പോലെ വന്നാണത്രെ , കർദിനാൾ ചുമതല ഏറ്റത് . ഭൂമി തട്ടിപ്പിൽ മുഖം നഷ്ടപെട്ട ആലഞ്ചേരി ചുമതല ഏറ്റെടുക്കാൻ പാടില്ല എന്നും , എറണാകുളം കാരൻ ആയ ബിഷപ് ഇടയത്രത്തു തന്നെ രൂപതയെ നയിക്കണം എന്നും ഇവർ പറയുന്നു . മേലാൽ അങ്ങോട്ട് കാർഡിനാളിനെയും അഴിമതിയെ അനുകൂലിക്കുന്ന വത്തിക്കാൻ തീരുമാനത്തോടും വിമത വിഭാഗം സഹകരിക്കുക ഇല്ല എന്നാണത്രെ ഇവരുടെ തീരുമാനം .

എന്നാൽ വിമത യോഗത്തിൽ പങ്കെടുത്ത , കത്തോലിക്കാ സഭയെ വെല്ലുവിളിച്ച വൈദികരുടെ ലിസ്റ്റ് വത്തിക്കാൻ ആവശ്യപ്പെട്ടു . ഇവരെ ഒരു പക്ഷെ അന്വേഷണ വിദേയമായി സഭയിൽ നിന്നും വൈദിക വൃത്തിയിൽ നിന്നും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തേക്കും .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)