ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) തൃശൂരിൽ അന്തരിച്ചു

Please follow and like us:
190k

തൃശൂർ:ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) തൃശൂരിൽ അന്തരിച്ചു.അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു.അനിൽ ബാബു എന്ന ഇരട്ട സംവിധായകരിൽ ഒരാളാണ്.ഉത്തമൻ , ഇങ്ങനെ ഒരു നിലാപക്ഷി , പട്ടാഭിഷേകം , കളിയൂഞ്ഞാൽ , മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)