‘ജൂണ്‍’ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

Please follow and like us:
190k

സ്കൂള്‍ കാലഘട്ടത്തിലെ പ്രിയപ്പെട്ട ഓര്‍മ്മകളെ വെള്ളിത്തിരയില്‍ എത്തിച്ച്‌ കയ്യടി നേടിയ ചിത്രമാണ് ‘ജൂണ്‍’. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിലും മികച്ച വിജയം നേടിയിരുന്നു. രജിഷ വിജയനായിരുന്നു ചിത്രത്തിലെ നായിക. പ്രേക്ഷക ശ്രദ്ധ നേടിയ ‘ജൂണി’ന്‍റെ മേക്കിങ് വീഡിയോപുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തില്‍ ജോജു, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

34total visits,1visits today

Enjoy this news portal? Please spread the word :)