പിഷാരടിയുടെ രസകരമായ അടിക്കുറിപ്പ് ഏറ്റെടുത്ത് ട്രോളന്മാര്‍

Please follow and like us:
190k

ട്രോളന്മാരുടെ പ്രിയ താരമാണ് രമേശ് പിഷാരടി. മമ്മൂട്ടിക്കൊപ്പം ചിരിച്ച്‌ കൊണ്ടിരിക്കുന്ന ചിത്രവും അതിനു പിഷാരടി നല്‍കിയ അടിക്കുറിപ്പുമാണ് ട്രോള്‍ ലോകത്തെ പുതിയ തമാശ. ‌മമ്മൂട്ടി ചിത്രം അഴകിയ രാവണിലെ രംഗം സൂചിപ്പിച്ച്‌ കൊണ്ട് ‘ എന്നാല്‍ ഞാന്‍ ഒരു ട്യൂന്‍ പാടാം’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനായി നല്‍കിയത്. സംഗതി രസകരമായി തോന്നിയതോടെ ട്രോളന്മാരും അത് ഏറ്റെടുത്തു. മമ്മൂട്ടിയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വന്റെ ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണിത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)