ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ വിജയം

Please follow and like us:
190k
മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 306 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ്മ 109 പന്തില്‍ 102 റണ്‍സും വിരാട് കോഹ്ലി 76 പന്തില്‍ 66 റണ്‍സും നേടി പുറത്തായി. റിഷാബ് പന്ത് 29 പന്തില്‍ 32 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 45 റണ്‍സും എം എസ് ധോണി 31 പന്തില്‍ 41 റണ്‍സും നേടി.
Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)