മാർപാപ്പയുടെ ഓർഡറിന് പുല്ലു വില കൽപ്പിച്ചു സഭ പുറത്താക്കിയ മുൻ എറണാകുളം രൂപതാ ബിഷപ് പള്ളി വെഞ്ചരിച്ചു നടക്കുന്നു . സഭ വിലക്കിയ മെത്രാന്മാരെയോ വൈദികരോ സഭയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് വെല്ലുവിളി എന്ന് സഭാ പണ്ഡിതർ . വിമതർ രണ്ടും കൽപ്പിച്ചാണ്

Please follow and like us:
190k

മാർപാപ്പയുടെ ഓർഡറിന് പുല്ലു വില കൽപ്പിച്ചു സഭ പുറത്താക്കിയ മുൻ എറണാകുളം രൂപതാ ബിഷപ് പള്ളി വെഞ്ചരിച്ചു നടക്കുന്നു . സഭ വിലക്കിയ മെത്രാന്മാരെയോ വൈദികരോ സഭയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് വെല്ലുവിളി എന്ന് സഭാ പണ്ഡിതർ . വിമതർ രണ്ടും കൽപ്പിച്ചാണ് .

അങ്കമാലി : വ്യാജ ഭൂമി ഇടപാടിലും മറ്റൊരു വിവാദ കേസിലും അന്വേഷണം നേരിട്ട് വത്തിക്കാന് നേരിട്ട് ബോധ്യമായാൽ കഴിഞ്ഞ ആഴ്ച ആണ് , കത്തോലിക്കാ സഭയുടെ മെത്രാൻ സ്ഥാനത്തു നിന്നും , എറണാകുളം അങ്കമാലി രൂപതയിലെ രണ്ടു സഹായ മെത്രന്മാരെയും കത്തോലിക്കാ സഭയുടെ പരമ അദ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ വിമതർക്ക് നേതൃത്വം കൊടുത്തവരെ പുറത്താക്കിയത് .

മഞ്ഞപ്ര , ക്യാനഡാ വിവാദങ്ങളും ഇവർക്ക് വലിയ കുരുക്ക് തന്നെ ആയി . കൂടാതെ കൊരട്ടി മുത്തിയുടെ മാല മോഷണ കേസും വലിയ വിവാദവും , വത്തിക്കാന്റെ നേരിട്ടുള്ള അന്വേഷണം നടക്കുകയും ചെയ്തിരുന്നു . തുടർന്നാണ് രണ്ടു സഹായ മെത്രാന്മാരെയും സഭയിൽ നിന്ന് പുറത്താക്കിയത് . ഒരു പക്ഷെ മഹറോൻ ശിക്ഷ പോലും വിധിക്കപ്പെട്ടേക്കാവുന്ന വകുപ്പുകൾ ആണത്രേ ഇവരുടെ മേൽ കത്തോലിക്കാ സഭ കണ്ടെത്തിയേക്കുന്നതു എന്നതാണ് വളരെ ദയനീയമായ ചിത്രം.

എന്നാൽ സഭയുടെ വിളക്കിനു പുല്ലു വില കൽപ്പിച്ചാണ് ബിഷപ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വ്യക്‌തി ഇന്ന് തിരു കർമ്മത്തിൽ പങ്കെടുത്ത ഫോട്ടോകൾ വിമത വൈദികർ ഷെയർ ചെയ്തിരിക്കുന്നത് . കത്തോലിക്കാ സഭയുടെ തീരുമാനങ്ങൾ ഇവർ അംഗീകരിക്കില്ല എന്ന് നേരത്തെ ഇവർ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്തിരുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)