കൃപാസനം പത്രം ഇഡ്ഡലി ബാറ്ററിൽ അരച്ച് കലക്കി നലകിയ യുവതിയുടെ നില മെച്ചപ്പെടുന്നു . ചേർത്തല സ്വദേശി ആണ് 27 വയസ്സുള്ള യുവതി .

Please follow and like us:
190k

ആലപ്പുഴ : കൃപാസനം പത്രം ഇഡ്ഡലി ബാറ്റെരിൽ അരച്ച് ചേർത്തും ചമ്മന്തിയിൽ കലർത്തിയും നൽകിയതിന്റെ ഫലം ആയി ഫുഡ് പോയ്‌സൺ ബാധിച്ചു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതിയുടെ നില മെച്ചപ്പെട്ടു . 2 ദിവസത്തെ നിരീക്ഷണം കൂടി കഴിഞ്ഞാൽ പൂർണ്ണ ആരോഗ്യവതി ആയ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്യും എന്നാണ് ആശുപത്രി അധികൃതർ ഞങ്ങളോട് വ്യക്തമാക്കിയത് .

ചേർത്തല സ്വദേശി ആണ് യുവതി . ഇത്രയും പ്രായം ആയിട്ടും കല്യാണം നടക്കാത്തതിനാൽ , ശക്തി ആവാഹിച്ച പത്രം ആണ് ഈ കുട്ടിക്ക് ഭക്ഷണത്തിൽ ചേർത്ത് നൽകിയിരുന്നത് . ഇഡ്ഡലിയിലും ചമ്മന്തിയിലും അരച്ച് ചേർത്ത് ഒരാഴ്ചയോളും കുട്ടിയുടെ അമ്മയാണ് മകൾ അറിയാതെ ഭക്ഷണം നൽകി പോന്നത് . എന്നാൽ ഫുഡ് പോയ്‌സൺ ബാധിച്ച കുട്ടി , ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുക ആയിരുന്നു . നാണക്കേട് ഭയന്ന് , പെൺ കുട്ടിയും കുടുംബവും കേസിനു പോകുന്നില്ല എന്നാണ് അറിയുവാൻ സാധിച്ചത്. എന്നാൽ സ്വകര്യ ആശുപത്രിയിൽ ഇപ്പോൾ തന്നെ ഏകദേശം ഒന്നര ലക്ഷത്തോളും രൂപ ചികിത്സക്കായി ചിലവായി കഴിഞ്ഞു . മകളെ കെട്ടിക്കുവാൻ ആയി ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക എടുത്താണ് ചികിത്സ നടത്തുന്നെതെന്നും കുട്ടിയുടെ അകന്ന ബന്ധു ഞങ്ങളോട് പ്രതികരിച്ചു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)