നിക്കോളാസ് പൂറന്റെ സെഞ്ചുറിയും വെറുതെ ആയി ; വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം

Please follow and like us:
190k

വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ട്ടത്തില്‍ 315 റണ്‍സ് നേടാനെ സാധിച്ചുള്ളു . 103 പന്തില്‍ 118 റണ്‍സ് നേടിയ നിക്കോളാസ് പൂറനും 32 പന്തില്‍ 51 റണ്‍സ് നേടിയ ഫാബിയന്‍ അലനും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും വിജയം നേടികൊടുക്കാന്‍ സാധിച്ചില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)