പ​രി​ധി ക​വിഞ്ഞുള്ള ഇറാന്റെ യുറേനിയം സമ്ബുഷ്ടീകരണം; രൂക്ഷ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ് രംഗത്ത്

Please follow and like us:
190k

വാഷിങ്ടണ്‍: പ​രി​ധി ക​വിഞ്ഞുള്ള ഇറാന്റെ യുറേനിയം സമ്ബുഷ്ടീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്.ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ് -ട്രംപ് പറഞ്ഞു.

2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്ബുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)