സംസ്ഥാനം ജലക്ഷാമത്തിലേക്കെന്ന് മന്ത്രി എം എം മണി

Please follow and like us:
190k

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നിലവില്‍ സം​ഭ​ര​ണ ശേ​ഷി​യു​ടെ പ​കു​തി വെ​ള്ളം മാ​ത്ര​മേ ഉള്ളുവെന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി നിയമസഭയില്‍ അറിയിച്ചു . ഒ​ന്ന​ര ആ​ഴ്ച​ത്തെ ആ​വ​ശ്യ​ത്തി​നാ​യു​ള്ള വെ​ള്ളം മാ​ത്ര​മേ ഇ​പ്പോ​ള്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ബാ​ക്കി​യു​ള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂ​ണി​ല്‍ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ല്‍ 33 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട് . മ​ഴ പെ​യ്തി​ല്ലെ​ങ്കി​ല്‍ സ്ഥി​തിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ല​നി​യ​ന്ത്ര​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)