ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഇന്ത്യ.

Please follow and like us:
190k

ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടവും ജയിച്ച്‌ ഇന്ത്യ. രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലും(118 പന്തില്‍ 111 റണ്‍സ്) സെഞ്ചുറി നേടിയ മല്‍സരത്തില്‍ 43.3 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടത്(265). ലോകകപ്പില്‍ തന്റെ അഞ്ചാം ശതകവുമായാണ് (94 പന്തില്‍ 103 റണ്‍സ്) രോഹിത്ത് ലീഡ്‌സില്‍ കളം നിറഞ്ഞ് കളിച്ചത്. കോഹ്‌ലി 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലങ്കയ്ക്ക് വേണ്ടി ലസിത് മലിങ്ക, കസുന്‍ രജിതാ, ഇസുറു ഉദാന എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)