ഇ​ന്തോ​നേ​ഷ്യ​യില്‍ വ​ന്‍ ഭൂ​ച​ല​നം

Please follow and like us:
190k

ഇ​ന്തോ​നേ​ഷ്യ​യില്‍ വ​ന്‍ ഭൂ​ച​ല​നം. ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ല്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് നല്‍കി. ഞാ​യ​റാ​ഴ്ച​യാ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

സു​ല​വേ​സി​ക്കും മാ​ലു​ക്കു​വി​നും ഇ​ട​യി​ല്‍ മൊ​ളു​ക്ക ക​ട​ലി​ല്‍ 24 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് അ​റി​യി​ച്ചു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)