ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്ബിള്‍ നല്‍കണമെന്ന് പൊലീസ്, തയ്യാറാണെന്ന് ബിനീഷ് കോടിയേരി

Please follow and like us:
190k

മുംബയ്: ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് മുംബയ് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് ബിനോയിയോട് രക്തസാമ്ബിള്‍ ആവശ്യപ്പെട്ടതായാണ് വിവരം. അടുത്ത തിങ്കളാഴ്ചയോടെ രക്തസാമ്ബിള്‍ എത്തിക്കാനാണ് പൊലീസ് നിര്‍ദ്ദേശം. അതേസമയം, ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി അറിയിച്ചു.

മുംബയ് ഒാഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് ഇന്ന് 12മണിയോടെ ഹാജരായിരുന്നു. പീഡന പരാതിയില്‍ ബിനോയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്ബ് മുംബയ് ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

37total visits,1visits today

Enjoy this news portal? Please spread the word :)