‘കൂമ്ബാരീസ്’ ചിത്രത്തിലെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി

Please follow and like us:
190k

യുവാക്കളെ അണിനിരത്തി നവാഗതനായ സാഗര്‍ ഹരി സംവിധാനം ചെയ്ത ‘കൂമ്ബാരീസ്’ എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. ‘ആലിപ്പഴം പോലെ’ എന്ന് തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

47total visits,3visits today

Enjoy this news portal? Please spread the word :)