കർദിനാൾ സ്ഥാനം രാജി വെക്കൂ എന്ന് പറഞ്ഞു ആലഞ്ചേരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു. കാർദിനാളിനു ജീവന് ഭീഷണിയോ?

Please follow and like us:
190k
VID-20190708-WA0228

കാർഡിനാൾ ജോർജ് ആലഞ്ചേരിക്ക് ഭീഷണിയോ? മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. കാർഡിനാളിനെ കാണുവാൻ അപ്പോയ്ന്റ്മെന്റ് എടുത്ത 20 ഇൽ പരം ആളുകൾ ആണ് ഭീഷണി മുഴക്കിയത്. കാർഡിനാൾ രാജി വെക്കണം എന്നാവശ്യപെടുന്ന ഇവർ പിന്നീട് പറയുന്നത് ഒരു വ്യക്തി ഭീഷണി ആയാൽ ഉന്മൂലനം ചെയണം എന്നാണ് ഭഗവാൻ പറയുന്നത് എന്നും അതു തന്നെ ആവും ഇവിടെയും എന്നു പറഞ്ഞു തുടങ്ങുന്ന വീഡിയോ കത്തോലിക്കാ വിശ്വാസികൾ ഞെട്ടലോടെ ആണ് കണ്ടത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)