രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വി​റ്റ​ര്‍ ഫോ​ളോ​വേ​ഴ്‌​സ് ഒ​രു കോ​ടി ക​ട​ന്നു; ആ​ഘോ​ഷം അ​മേ​ത്തി​യി​ല്‍

Please follow and like us:
190k

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വി​റ്റ​ര്‍ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം ഒ​രു കോ​ടി ക​വി​ഞ്ഞു. ഇ​തി​ന്‍റെ ആ​ഘോ​ഷം ത​ന്‍റെ മ​ണ്ഡ​ല​മാ​യ യു​പി​യി​ലെ അ​മേ​ത്തി​യി​ല്‍ ന​ട​ത്തു​മെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. അ​മേ​ത്തി​യി​ല്‍ ബു​ധ​നാ​ഴ്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും കാ​ണു​മെ​ന്നും രാ​ഹു​ല്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ട്വി​റ്റ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫോ​ളോ​വേ​ഴ്‌​സ് ഉ​ള്ള ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ നേ​താ​വ്. നാ​ലു കോ​ടി എ​ണ്‍​പ​തു ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സാ​ണ് മോ​ദി​ക്കു​ള്ള​ത്. ലോ​ക​ത്ത് കൂ​ടു​ത​ല്‍ ഫോ​ളോ​വേ​ഴ്‌​സു​ള്ള മൂ​ന്നാ​മ​ത്തെ രാ​ഷ്ട്രീ​യ നേ​താ​വാ​ണ് മോ​ദി.യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ (പ​ത്തു കോ​ടി അ​റു​പ​തു ല​ക്ഷം), നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് (ആ​റു കോ​ടി 20 ല​ക്ഷം) എ​ന്നി​വ​ര്‍​ക്കാ​ണ് മോ​ദി​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഫോ​ളോ​വേ​ഴ്‌​സ് ഉ​ള്ള​ത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)