വയനാട്ടിലെ കാര്‍ഷിക ആത്മഹത്യകളെ പറ്റി സംസാരിച്ച്‌ രാഹുല്‍ ഗാന്ധി

Please follow and like us:
190k

ഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെ പറ്റി ലോക്സഭയില്‍ രാഹുല്‍ ഗാന്ധി. വയനാട് എം പിയായ രാഹുല്‍ ഗാന്ധി കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറൊട്ടോറിയം നീട്ടാനായി കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ലോക്സഭയില്‍ അറിയിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധിക്ക് മറുപടി പറഞ്ഞ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന എല്ലാ ദുരിതങ്ങള്‍ക്കും കാരണം യു പി എ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ നയങ്ങളാണെന്ന് മറുപടി പറഞ്ഞു. വയനാട് നിയോജകമണ്ഡലത്തില്‍ നിന്ന് ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ജയിച്ച മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഇതാദ്യമായാണ് കേരളത്തിലെ ഒരു നിയോജകമണ്ഡലത്തെ പരാമര്‍ശിച്ച്‌ കൊണ്ട് സംസാരിച്ചത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

37total visits,2visits today

Enjoy this news portal? Please spread the word :)