ഷീലാ ദീക്ഷിത് അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസിന്റെ മുഖം തന്നെയായിരുന്നു. നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന ഷീല കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Facebook Comments
Get the latest.