‘വേലിക്കരുകില്‍ ഒരു ശീമക്കൊന്ന നില്‍പ്പുണ്ട്’; പാഴ്‌സലിലെ ലാന്റ്മാര്‍ക്ക് കണ്ട് ഞെട്ടി കൊറിയറുകാര്‍

Please follow and like us:
190k

നെടുങ്കണ്ടo: പാഴ്‌സല്‍ കയ്യില്‍ കിട്ടിയ ഉടന്‍ അത് എത്തിക്കേണ്ട വിലാസം പരിശോധിച്ച്‌ ഒപ്പം ലാന്റ്മാര്‍ക്കിലേയ്ക്ക് കണ്ണോടിച്ച കൊറിയറുകാര്‍ അമ്ബരന്നു. അഡ്രസിനൊപ്പം നല്‍കിയിരുന്ന ലാന്റ്മാര്‍ക്കാണ് ഡെലിവറിബോയിയെ ആശ്ചര്യപ്പെടുത്തിയത്.

‘വേലിക്കരുകില്‍ ഒരു ശീമക്കൊന്ന നില്‍പ്പുണ്ട്’ എന്നതാണ് അഡ്രസിനൊപ്പം ലാന്റ് മാര്‍ക്കായി നല്‍കിയുന്നത്. നെടുങ്കണ്ടത്തെ വിലാസത്തിലേയ്ക്കുള്ളതായിരുന്നു ഈ കവര്‍. എന്തായാലും സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)