KSC(M) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Please follow and like us:
190k

KSC(M) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
യുഡിഎഫ് പ്രവർത്തകർക്ക് നേരെ ഇന്നുണ്ടായ പോലീസ് നരനായാട്ടിനെ പ്രതിഷേധിച്ചും
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഗവൺമെന്റ് മൗനം തുടരുന്നതിൽ പ്രതിഷേധിച്ചും കെ എസ് യൂ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23/07/2019 ചൊവ്വാഴ്ച നടത്തുന്ന വിദ്യാഭ്യാസ ബന്ദിന് കേരളാ വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ ടോബി സെബാസ്റ്റ്യൻ തൈപ്പറമ്പിൽ , ജോമറ്റ് ജോസഫ് ഇളംതുരുത്തിൽ , റിന്റോ തോപ്പിൽ, അലക്സാണ്ടർ സഖറിയാസ് കുതിരവേലിൽ ,ബ്രൈറ്റ് ബിജു വട്ടനിരപ്പേൽ. എന്നിവർ സംസാരിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

219total visits,1visits today

Enjoy this news portal? Please spread the word :)