ചിദംബരത്തിന് പിന്തുണയുമായി ശശി തരൂരിന്റെ ട്വീറ്റ്; schadenfreude-ന്റെ അര്‍ഥം ഇതാണ്

Please follow and like us:
190k

കോഴിക്കോട്: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിന്‍ ഫ്രോയ്ഡ്)എന്ന ഇംഗ്ലീഷ് വാക്ക് സഹിതമാണ് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെ പി. ചിദംബരത്തിന് പിന്തുണ അറിയിച്ചത്. മറ്റുള്ളവരുടെ ദുരിതത്തില്‍ അതിയായി സന്തോഷിക്കുന്ന സ്വഭാവമെന്നാണ് ഈ വാക്കിന്റെ അര്‍ഥം.

അവസാനം നീതി ജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും, അതുവരെ പകയുള്ള മനസ്സുള്ളവരെ ഈ ദുരിതംകണ്ട് അതിയായി സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Shashi Tharoor@ShashiTharoor

Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://twitter.com/pchidambaram_in/status/1044074079358054402 …P. Chidambaram@PChidambaram_IN’To a person running scared, every shadow will be a demon’. https://www.deccanherald.com/exclusives/person-running-scared-every.html …6,9444:00 PM – Aug 21, 2019Twitter Ads info and privacy4,063 people are talking about this

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)