മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ള ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും: തീയറ്റര്‍ ലിസ്റ്റ് കാണാം

Please follow and like us:
190k

ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ള. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി.

രഞ്ജി പണിക്കര്‍ , ലാല്‍ ജോസ്, നോമ്ബി, പ്രേംകുമാര്‍ , ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചു പ്രേമന്‍, ജെന്‍സണ്‍ ജോസ്, ബിനു അടിമാലി, ഉല്ലാസ് പന്തളം, അമര്‍ദേവ് , ദേവരാജ് , രാജേഷ് പരവൂര്‍ , സി.വി. ദേവ് , സുര്‍ജിത്ത് ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)