സാമന്തയുടെ പുതിയ വര്‍ക്കൌട്ട് വീഡിയോ

Please follow and like us:
190k

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത അക്കിനേനി.
തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. ഇപ്പോള്‍ താരം വര്‍ക്കൌട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്ക്ക് ആരാധകര്‍ കയ്യടിക്കുകയുമാണ്.

പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരിക്കലും ഭയപ്പെടരുത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ് അതൊക്കെ എന്ന് അറിയുമ്ബോള്‍ അദ്ഭുതപ്പെടും എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സാമന്ത എഴുതിയിരിക്കുന്നത്.

ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്ത. നാഗചൈതന്യയുമായുളള വിവാഹ ശേഷമുളള ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയെല്ലാം പങ്കുവെക്കാറുണ്ട്.യെ മായ ചെസാവേ എന്ന തെലുങ്ക് ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച്‌ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരജോഡികളുടെ വിവാഹം. വിവാഹ ശേഷം കുടുംബ ജീവിതത്തിനൊപ്പം തന്നെ സിനിമകളും ഒരുമിച്ച്‌ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു താരദമ്ബതികള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)