ബിഗ് ബോസ് രണ്ടാം ഭാഗം എത്തുന്നു

Please follow and like us:
190k

മലയാളം ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്നു കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ബിഗ് ബോസ്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. ഇത് തന്നെ ആയിരുന്നു ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ ബിഗ് ബോസ് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സാബു മോനായിരുന്നു കഴിഞ്ഞ വര്‍ഷം വിജയിയായത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)