പാലാരിവട്ടം: നടന്നത്​ ആസൂത്രിത അഴിമതി

Please follow and like us:
190k

കൊ​ച്ചി: സം​സ്​​ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ പ​ക​ല്‍​ക്കൊ​ള്ള​യാ​യ പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ​ത്​ ആ​സൂ​ത്രി​ത അ​ഴി​മ​തി. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ​യു​ള്ള ഒ​രു നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലു​മി​ല്ലാ​ത്ത​വി​ധം പാ​ലാ​രി​വ​ട്ട​ത്തി​​​െന്‍റ കാ​ര്യ​ത്തി​ല്‍ ച​ട്ട​ങ്ങ​ള്‍ ന​ഗ്​്​​ന​മാ​യി ലം​ഘി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്​​ത​മാ​യ തെ​ളി​വു​ക​ള്‍ വി​ജി​ല​ന്‍​സ്​ സം​ഘം ശേ​ഖ​രി​ച്ചു. ക​രാ​റു​കാ​ര​നെ സ​ഹാ​യി​ക്കാ​ന്‍ ന​ട​ത്തി​യ ക​ള്ള​ക്ക​ളി​ക​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക്​ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്ബ​ത്തി​ക നേ​ട്ട​മു​ണ്ടാ​യ​താ​യാ​ണ്​ സൂ​ച​ന.

പാ​ലം നി​ര്‍​മാ​ണം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യെ ഏ​ല്‍​പി​ക്കാ​​തി​രു​ന്ന​തു​മു​ത​ല്‍ സം​ശ​യ​ത്തി​നി​ട ന​ല്‍​കു​ന്നു. എ​ന്‍​ജി​നീ​യ​റി​ങ്, സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങ​ല്‍, നി​ര്‍​മാ​ണം എ​ന്നി​വ വ്യ​ത്യ​സ്​​ത ക​മ്ബ​നി​ക​ള്‍​ക്ക്​ ന​ല്‍​കി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന കീ​ഴ്​​വ​ഴ​ക്കം ഇ​വി​ടെ പാ​ലി​ച്ചി​ല്ല. ആ​ര്‍.​ഡി.​എ​സ്​ ​പ്രോ​ജ​ക്​​ട്​​സ്​ ക​മ്ബ​നി​യെ ക​ണ്ണ​ട​ച്ച്‌​ വി​ശ്വ​സി​ച്ച്‌​ എ​ല്ലാം അ​വ​രെ​ത്ത​ന്നെ ഏ​ല്‍​പി​ച്ചു. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്ന ആ​ര്‍.​ഡി.​എ​സ്​ ആ​ക​​ട്ടെ ത​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ ഇ​തി​നെ ക​ണ്ട​ത്. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ വി​ട്ടു​വീ​ഴ്​​ച ചെ​യ്​​ത്​ ഓ​രോ ഘ​ട്ട​ത്തി​ലും പ​ര​മാ​വ​ധി സാ​മ്ബ​ത്തി​ക​ലാ​ഭം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ക​രാ​ര്‍ ത​ങ്ങ​ള്‍​ക്കു​ത​ന്നെ ല​ഭി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ക​മ്ബ​നി അ​ധി​കൃ​ത​ര്‍ നേ​ര​േ​ത്ത​ത​ന്നെ ച​ര്‍​ച്ച ന​ട​ത്തി ധാ​ര​ണ​യി​െ​ല​ത്തി. മു​ന്‍​കൂ​ര്‍ 8.25 കോ​ടി ന​ല്‍​കു​മെ​ന്ന കാ​ര്യം പ​തി​വി​ല്‍​നി​ന്ന്​ വി​പ​രീ​ത​മാ​യി ക​രാ​ര്‍ വ്യ​വ​സ്​​ഥ​ക​ളി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി. ക​രാ​ര്‍ ഉ​റ​പ്പി​ക്കാ​ന്‍​ മു​മ്ബ്​ ക​മ്ബ​നി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ലും ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ചു. അ​തി​നാ​ല്‍, മ​റ്റ്​ ക​മ്ബ​നി​ക​ള്‍ പി​ന്മാ​റി. എ​ന്നാ​ല്‍, പ​ണം ല​ഭി​ക്കു​മെ​ന്ന്​ ആ​ര്‍.​ഡി.​എ​സി​നെ മാ​ത്രം ര​ഹ​സ്യ​മാ​യി അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല, ഈ ​ക​മ്ബ​നി​ക്ക്​ മാ​ത്ര​മു​ള്ള യോ​ഗ്യ​ത​ക​ള്‍​ക്ക്​ നി​ബ​ന്ധ​ന​ക​ളി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കി. മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കു​ന്ന​ത്​ തെ​റ്റ​ല്ലെ​ന്നാ​ണ്​ വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞും ടി.​ഒ. സൂ​ര​ജും ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, എ​ന്തു​കൊ​ണ്ട്​ അ​ക്കാ​ര്യം മ​റ്റ്​ ക​രാ​റു​കാ​രെ​യും അ​റി​യി​ച്ചി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യി​ല്ല.

ക​രാ​റു​കാ​ര്‍ ന​ല്‍​കു​ന്ന ബാ​ങ്ക്​ ഗാ​​ര​ന്‍​റി​യു​ടെ ഈ​ടി​ന്മേ​ലാ​ണ്​ അ​ഞ്ചു​മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ മു​ന്‍​കൂ​ര്‍ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. പി​ന്നീ​ട്​ ക​രാ​റു​കാ​രു​ടെ ബി​ല്ലി​ല്‍​നി​ന്ന്​ കി​ഴി​ക്കു​ന്ന ഈ ​തു​ക​ക്ക്​ ആ​ര്‍.​ഡി.​എ​സി​ല്‍​നി​ന്ന്​ ഏ​ഴു​ശ​ത​മാ​നം പ​ലി​ശ ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും ബോ​ധ​പൂ​ര്‍​വ​മാ​യി​രു​ന്നു. പി​ന്നീ​ട്​ ആ​രോ​പ​ണം ഉ​യ​ര്‍​ന്നാ​ല്‍, സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ടം വ​ന്നി​ട്ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.ഇ​തേ വാ​ദ​മാ​ണ്​ ഇ​പ്പോ​ള്‍ സൂ​ര​ജ്​ ഉ​യ​ര്‍​ത്തു​ന്ന​തും. ടെ​ന്‍​ഡ​റി​ല്‍ പ​​ങ്കെ​ടു​ത്ത മ​റ്റ്​ ക​മ്ബ​നി​ക​ള്‍ ഏ​തൊ​ക്കെ​യെ​ന്ന്​ വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

പാലം പൊളിക്കരുത്​ -കരാറുകാര്‍
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം പൊ​ളി​ക്ക​രു​തെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്ന്​ കൊ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള ഗ​വ. കോ​ണ്‍​​ട്രാ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ (കെ.​ജി.​സി.​എ). ചെ​ന്നൈ ഐ.​ഐ.​ടി​യു​ടെ വി​ശ​ദ പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പാ​ല​ത്തി​​​െന്‍റ മേ​ല്‍​ത്ത​ട്ട്​ ക​രാ​റു​കാ​ര​ന്‍ സ്വ​ന്തം​ചെ​ല​വി​ല്‍ പ​രി​ഷ്​​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഡെ​ക്ക്​ സ്ലാ​ബ്​ ക​ണ്ടി​ന്യൂ​റ്റി ജോ​യ​ന്‍​റ്​ സി​സ്​​റ്റം മാ​റ്റി എ​ക്​​സ്​​പാ​ന്‍​ഷ​ന്‍​ജോ​യ​ന്‍​റു​ക​ള്‍ ന​ല്‍​കി.

ഇ​ന്ത്യ​ന്‍ റോ​ഡ്​ കോ​ണ്‍​ഗ്ര​സ്​ (ഐ.​ആ​ര്‍.​സി) മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്‌​ ഡ​ക്ക്​ സ്ലാ​ബ്​ വീ​ണ്ടും ടാ​ര്‍​ചെ​യ്​​തു. ഗ​ര്‍​ഡ​റു​ക​ളി​ലെ കാ​ര്‍​ബ​ണ്‍ ഫൈ​ബ​ര്‍ റാ​പ്പി​ങും പി​യ​റു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ്​ ജാ​ക്ക​റ്റി​ങു​മാ​ണ്​ ഇ​നിയുള്ള​ത്. അ​തു​കൂ​ടി ചെ​യ്​​തു​ക​ഴി​ഞ്ഞാ​ല്‍ 10-20 വ​ര്‍​ഷം​വ​രെ പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ ഇ. ​ശ്രീ​ധ​ര​ന്‍ പോ​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ-​പെ​രു​മ​റ്റം ആ​റി​ന്​ കു​റു​കെ ദേ​ശീ​യ​പാ​ത​യി​ലെ 70 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ല്‍ ഈ ​സാ​​ങ്കേ​തി​ക വി​ദ്യ വി​ജ​യ​ക​ര​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഭാ​ര പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തി​ ബ​ലം ഉ​റ​പ്പു​വ​രു​ത്തി പാ​ലം ഉ​ട​ന്‍ തു​റ​ന്ന്​ ന​ല്‍​ക​ണ​മെ​ന്നും ​ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വി​ച്ച​ത്​ സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ്. ഒ​ര​ു അ​ഴി​മ​തി​യും ന​ട​ന്നി​ട്ടി​ല്ല. ക​രാ​ര്‍ പ്ര​കാ​രം മു​ന്‍ കൂ​ട്ടി അ​ഡ്വാ​ന്‍​സ്​ വാ​ങ്ങു​ന്ന​ത്​ പു​തി​യ സം​ഭ​വ​മ​ല്ല. അ​തി​ന്​ ബാ​ങ്ക്​ ഗാ​ര​ന്‍​റി​യും ഏ​ഴ്​ ശ​ത​മാ​നം പ​ലി​ശ​യും ഇൗ​ടാ​ക്കി​യാ​ണ്​ പ​ണം ന​ല്‍​കി​യ​ത്. അ​ഡ്വാ​ന്‍​സ്​ തു​ക​യും പ​ലി​ശ​യും തി​രി​ച്ച​ട​ച്ച്‌​ ബാ​ങ്ക്​ ഗാ​ര​ന്‍​റി ക​രാ​റു​കാ​ര​ന്‍ തി​രി​കെ വാ​ങ്ങി​യ​താ​ണ്. പാ​ല​ത്തി​ലെ പോ​രാ​യ്​​മ​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​രാ​റു​കാ​ര​നെ​ അ​നു​വ​ദി​ക്കാ​തെ ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ കെ.​ജി.​സി.​എ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ വ​ര്‍​ഗീ​സ്​ ക​ണ്ണ​മ്ബ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)