സാറന്മാര്‍ക്ക് ഒരു ഗ്ലാസ് ചായയെടുക്കട്ടെ..? ജോളിയുടെ ‘ഭക്ഷണ സല്‍ക്കാര’ത്തില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളന്മാര്‍

Please follow and like us:
190k

കൊച്ചി: സംസ്ഥാന കൊലപാതക പരമ്ബകളില്‍ ഒന്നാണ് കോഴിക്കോട് കൂടത്തായിയിലെ മരണങ്ങള്‍. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിലെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ ആറു പേരെയാണ് മരുമകള്‍ ജോളി ഇല്ലാതാക്കിയത്. 2002ല്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തുകയാണ് ജോളി ആദ്യം ചെയ്തത്.

പിന്നാലെ ഭര്‍തൃപിതാവിനെയും ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മാവനെയും കൊലപ്പെടുത്തി. പിന്നീട് ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ ഷാജുവിന്റെ ആദ്യഭാര്യയെയും 10 മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തി. വര്‍ഷങ്ങളുടെ വ്യത്യാസത്തിലാണ് ഈ ആറു കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്. ഏറെ പ്രത്യേകതയും കൊലപാതകം തെളിയാനുള്ള കാരണം ഈ മരണങ്ങളെല്ലാം സമാനമായി എന്നതാണ്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയാണ് മരുമകളായ ജോളി ചെയ്തത്.

എല്ലാവരെയും കൊലപ്പെടുത്തിയതിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണെന്നാണ് ജോളി നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പ്രധാന കാരണം സ്വത്ത് തട്ടിയെടുക്കുക മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആറ് കൊലപാതകം ചെയ്ത ജോളി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്. നിരവധി ട്രോളുകള്‍ ഇതിനോടകം വന്ന് കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളുകള്‍ വന്ന് കഴിഞ്ഞു.

കാണാം ചില ട്രോളുകള്‍ ;

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)