മുഖ്യമന്ത്രി വര്‍ഗീയ പ്രസംഗം നടത്തുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Please follow and like us:
190k

പിണറായി വിജയന്‍ വര്‍ഗീയ പ്രസംഗം നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ് .

സി.പി.എമ്മിന് ശബരിമല വിഷയത്തില്‍ ഏകീകൃത നിലപാടില്ല. അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും അഞ്ച് നിലപാടാണുള്ളത് . ശബരിമല വിഷയം സംബന്ധിച്ച നിലപാടില്‍ പിണറായി വിജയന്‍ വ്യക്തത വരുത്തണമെന്നും മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റിടങ്ങളില്‍ പറ‍യുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)