17കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും മാലയും കവര്‍ന്നു

Please follow and like us:
190k

കൊല്‍ക്കത്തയിലെ ഖിദ്ദേര്‍പൂരില്‍ 17കാരനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കി. തിങ്കളാഴ്ചയാണ് സംഭവം. . സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു.

രാത്രിയില്‍ ജോലി കഴിഞ്ഞ് തിരികെ പോകുമ്ബോഴാണ് 17കാരനെ കാറിലെത്തിയ ആറംഗസംഘം തട്ടിക്കൊണ്ടുപോയത്. ഇവര്‍ ബലമായി വാഹനത്തിലേക്ക് കയറ്റിയ സംഘം കുട്ടിയെ ഓടുന്ന വണ്ടിയില്‍ വെച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന വെള്ളി മാലയും 17,000 രൂപയും കവര്‍ന്നു. തുടര്‍ന്ന് അവശനായ കുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)