ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ സ​ര്‍​ക്കാ​രി​നു സാ​ധ്യ​ത തെ​ളി​ഞ്ഞു

Please follow and like us:
190k

ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ സ​ര്‍​ക്കാ​രി​നു സാ​ധ്യ​ത തെ​ളി​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​ദ്യ​മാ​യി ഇ​രു​പാ​ര്‍​ട്ടി​ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ശി​വ​സേ​ന​യെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മെ​ന്നും എ​ന്‍​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സേന നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ ഇ​രു പാ​ര്‍​ട്ടി​ക​ളും യോ​ജി​പ്പി​ലെ​ത്തി വേ​ഗ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ശ​ര​ത് പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)