ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി

Please follow and like us:
190k

ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി . തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള പരാതിയില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു . മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ആന്റോ ആന്റണിയുടെ ഭാര്യ പ്രസംഗിച്ചതെന്നും കോടതി വിലയിരുത്തി .

ആന്റോ ആന്റണിയുടെ ഭാര്യയായ ഗ്രേസ് ആന്റോ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ പ്രചാരണം നടത്തിയെന്നാണ് പരാതി. . ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം പ്രവര്‍ത്തകന്‍ എസ് അനന്തഗോപന്‍ ഹര്‍ജി നല്‍കിയത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)