ഭീഷ്മയിലെ പുതിയ വീഡിയോ പുറത്തിറങ്ങി

Please follow and like us:
190k

നാഗാ വംശി നിര്‍മ്മിച്ച വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭീഷ്മ. നിതിന്‍, രശ്മിക മന്ദണ്ണ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)