ഹൃദയാഘാതം: ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു

Please follow and like us:
190k

പനജി: ഗോവ പോലീസ് മേധാവി പ്രണബ് നന്ദ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡല്‍ഹിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഔദ്യോഗ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

1988-ബാച്ചിലെ ഐപിഎസ് ഓഫീസറാണ് പ്രണബ് നന്ദ. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡിജിപിയാണ്. ഇരുപത് വര്‍ഷത്തോളം ഇന്റലിജന്‍ ബ്യൂറോയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)