നാളെ മുതല്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

Please follow and like us:
190k

തിരുവനന്തപുരം:സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കുമെന്നാണ് സൂചന . ആദ്യ ഘട്ടം ജനങ്ങളെ ബോധവത്കരിക്കുക എന്നതാകും ലക്‌ഷ്യം. അതേസമയം, നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിനിടെ ഹെല്മറ്റുകള്‍ക്ക് കാര്യമായ രീതിയില്‍ വില വര്‍ധിപ്പിച്ചട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)