അഖിലേന്ത്യാ എന്‍‌ട്രന്‍സ് പരീക്ഷകള്‍ക്ക് അടുത്ത വര്‍ഷംമുതല്‍ ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

Please follow and like us:
190k

അഖിലേന്ത്യാ എന്‍‌ട്രന്‍സ് പരീക്ഷകള്‍ക്ക് അടുത്ത വര്‍ഷംമുതല്‍ ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ബുര്‍ക്ക, കൃപാണ്‍, കര ഉള്‍പ്പടെയുള്ളവയുടെ വിലക്കാണ് സര്‍ക്കാര്‍ നീക്കിയത്. ഇവ ധരിച്ചെത്തുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ അഡ്മിറ്റ്‌ കാര്‍ഡ്‌ കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടിയിരിക്കണം . കഴിഞ്ഞ വര്‍ഷം പരീക്ഷ ഹാളുകളില്‍ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)