അപൂർവ്വരോഗബാധിതനായ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു.

Please follow and like us:
190k

കൊന്നത്തടി : സ്കോളിയോസിസ്  എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗമാണ് ഇടുക്കി ജില്ല കൊന്നത്തടി പഞ്ചായത്തിൽ പാറത്തോട് ഇരുമലക്കപ്പ് സ്വദേശിയായ നടുക്കുടിയിൽ സുരേഷിന്റെ പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള സൂര്യദേവ്മോന്. നട്ടെല്ല് വളഞ്ഞു ആന്തരാവയവങ്ങളെ ബാധിക്കുന്ന അസുഖമാണ്. ഓപ്പറേഷൻ ചെയ്താൽ തീർത്തും മാറും എന്നാണ് ഡോക്ടർമാർ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് ചികിത്സ നടന്നുകൊണ്ടിരിക്കുന്നത്.

ഈ വരുന്ന ഡിസംബർ മാസത്തിൽ ആണ് ഓപ്പറേഷൻ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത് ഇതിന്റ ചിലവ് ഏകദേശം 10ലക്ഷം രൂപ ആണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് ഇത്രയും വലിയൊരു തുക കണ്ടെത്തുവാനുള്ള കഴിവില്ല, ആയതിനാൽ നിങ്ങളുടെ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും കുട്ടിയുടെ പിതാവായ നടുക്കുടിയിൽ സുരേഷിന്റെയും പേരിൽ SBI പാറത്തോട് ബ്രാഞ്ചിൽ എടുത്തിരിക്കുന്ന ജോയിന്റ് അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുത്തിട്ടുണ്ട്. സഹായിക്കുക അതോടൊപ്പം ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കുക.

Address :

Suresh N.S
Nadukkudiyil (H),
Parathode (PO), Idukky,
Irumalakkappu,
Idukky (District),
Pin: 685571

Account Details

Account number : 38938731660
IFSC : SBIN0070514
SBI PARATHODE

Mobile : 94952 74113, 9447523812, 94970 24884, 94973 35054

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)