ഹൈദരാബാദ് കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവം അംഗീകരിക്കുന്നില്ല: വിടി ബല്‍റാം

Please follow and like us:
190k

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലിസ് വെടിവച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം എംഎല്‍എ. ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലിസല്ല നീതിപീഠമാണ്. പോലിസ് സംവിധാനത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ലെന്ന് വിടി ബല്‍റാം എംഎല്‍എ പ്രതികരിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)