കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ നിയമിക്കാന്‍ പുതിയ സംവിധാനം

Please follow and like us:
190k

കുവൈറ്റ് : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ നിയമിക്കാന്‍ പുതിയ സംവിധാനം .

ആശുപത്രികളിലേക്കും വിവിധ ഹെല്‍ത്ത് സെന്ററുകളിലേക്കും നഴ്‌സുമാരെ നിയമിക്കുന്നതിന് മൂന്ന് സര്‍ക്കാര്‍ സ്ഥാനപങ്ങളുമായി സഹകരിക്കണെന്ന് ധനകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി .

മൂന്നു ഗ്രൂപ്പുകള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മെഡിക്കല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കാനുള്ള ടെന്‍ഡറിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം . ആകെ 49.76 മില്യന്‍ കെഡിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)