ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്.

Please follow and like us:
190k

ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്.

12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണം. പശുക്കള്‍ പാല്‍ ഉല്പാദനം നിര്‍ത്തിയാലും അവയെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ ഇത് കര്‍ഷകരെ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)