ഭാര്യയെ ചികിൽസിക്കാൻ കടകളിലും തെരുവിലും വയലിൻ വായിച്ചു ഒരു വൃദ്ധൻ ആയ ഭർത്താവ് .

Please follow and like us:
190k

മനുഷ്യ മനസ്സിനോട് ചേർന്ന് നിക്കുന്ന സംഗീതം ആണ് വയലിൻ സംഗീതം . സങ്കടം ആയാലും സന്തോഷം ആയാലും വയലിൻ അത് പടി പ്രകടിപ്പിക്കും . മനുഷ്യന്റെ കണ്ണുകളെ ഈറൻ അണിയിക്കുന്ന ഒരു കാഴ്ച ആണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഭവിച്ചത് . തന്റെ ഭാര്യയെ ചികിൽസിക്കാൻ പണം തികയാതെ വന്നപ്പോൾ , അദ്ദേഹം ഒട്ടും മടിച്ചില്ല ; തന്റെ വയലിൻ എടുത്തു കൊണ്ട് തെരുവീഥികളിലും , ഷോപ്പിംഗ് മാളുകളിലും , ഹോട്ടലുകളിലും വയലിൻ വായിച്ചു പണം സ്വരൂപിക്കുന്നു .

സ്വപൻ സേട്ട് എന്ന കൽക്കട്ട സ്വദേശി ആയ വയലിനിസ്റ്റ് ആണ് , തൻറെ ഭാര്യയ്ക്ക് വേണ്ടി വീണ്ടും വയലിൻ വായിച്ചു തുടങ്ങിയത് . വിശ്രമ ജീവിതം നയിക്കുക ആയിരുന്നു അദ്ദേഹം മറ്റു മാർഗങ്ങൾ ഒന്നും കാണാതെ വന്നതിനാൽ ആണ് ഈ മാർഗ്ഗം സ്വീകരിച്ചത് .

ബോംബെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിൽ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ . 2002 മുതൽ തുടങ്ങിയ ചികിത്സയിൽ ആണ് . ഇദ്ദേഹത്തെ കുറിച്ച് അറിഞ്ഞ ഒരു പാട് ആളുകൾ സഹായിക്കാൻ തയാർ ആകുന്നു എന്നതാണ് ദൈവകൃപ .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)