Fri. Mar 29th, 2024

ജനാധിപത്യ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു

By admin Oct 9, 2021 #news
Keralanewz.com

കോട്ടയം : ജനാധിപത്യകേരള കോൺഗ്രസ് കോട്ടയം ജില്ലാ നേതൃസമ്മേളനം മന്ത്രി ആന്റണി രാജു ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് തോമസ് , ജയിംസ് കുര്യൻ, വിനു ജോബ്, സന്തോഷ് കുഴിവേലി, രാഖി സഖറിയാ , മഞ്ജു ജോഷി ഫിലിപ്പ്, സുജ ഫിലിപ്പ്, റെജി കുരുവിള, ഔസേപ്പച്ചൻ ഓടയ്ക്കൽ, ലൂയീസ് കുര്യൻ, സിബി മുക്കാടൻ, ആലിച്ചൻ തൈപറമ്പിൽ , ജോസ് പഴയ തോട്ടം, പി.എ ഷാജി, ഉണ്ണി കുഞ്ഞ് ജോർജ് സിറിയക്ക് പാലാക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post