Fri. Mar 29th, 2024

വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. അറസ്റ്റിൽ

By admin Nov 11, 2021 #news
Keralanewz.com

വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. അറസ്റ്റിൽ. തൊടുപുഴ സബ് ഡിവിഷൻ ചുമതലയുള്ള സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്.

തൊടുപുഴ കരിങ്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ എസ്.ഐ. അപമാനിച്ചെന്നും കയറിപിടിച്ചെന്നുമായിരുന്നു പരാതി

Facebook Comments Box

By admin

Related Post